Real Madrid Face PSG WHile Juventus Face Atletico Madrid In The UCL<br /><br />വേഫ ചാമ്ബ്യന്‍സ് ലീഗില്‍ 32 ടീമുകള്‍ എട്ടു ഗ്രൂപ്പുകളിലായി തുടരുന്ന വമ്ബന്പോരാട്ടങ്ങള്ക്ക് കൊടിയിറങ്ങാന്‍ ഇനി രണ്ടു കളി മാത്രം. പി.എസ്.ജി, ബയേണ്‍ മ്യൂണിക്, യുവന്റസ് ടീമുകള്‍ മാത്രമേ ഇതുവരെ പ്രീക്വാര്‍ട്ടറില്‍ ഇടം ഉറപ്പിച്ചിട്ടുള്ളൂ
